Surprise Me!

ആദ്യ മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് അറ്റാക്ക് | ISL 2018 | OneIndia Malayalam

2018-09-29 105 Dailymotion

ജയത്തോടെ തുടങ്ങാനുറച്ചാണ് ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയുമായി പോരടിക്കുന്നത്. മത്സരം20 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ബ്ലാസ്‌റ്റേഴ്‌സാണ് ഇതുവരെ ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കുന്ന മുന്നേറ്റങ്ങള്‍ നടത്തിയത്‌<br /><br />blasters atk isl inaugaral match

Buy Now on CodeCanyon